Wednesday, January 1, 2020

ഉമിക്കരി-

നെല്ലു വിളയുന്ന കുട്ടനാട്ടില്‍ ഉമിക്കരിക്കായി കൈ നീട്ടുന്ന കര്‍ഷകനും അയാള്‍ക്ക്‌ ടൂത്ത്‌പേസ്റ്റ്‌ നീട്ടുന്ന പൊള്ളയായ ആധുനിക മലയാളിയും.(നാല്‌പതു മിനിട്ടില്‍ വേവുമായിരുന്ന അരിയെ വ്യവസായകുത്തകകളും അവരെ അതിനു സഹായിച്ച രാഷ്ടീയക്കാരുകൂടി നാലുമണിക്കൂറായി ഉയര്‍ത്തി!)