Saturday, December 3, 2011

ഇപ്പോള്‍ മുതല്‍ ഇവിടെചേര്‍ത്തു തുടങ്ങുന്നു,ഒരു പരമ്പര....

സുഹൃത്തുക്കളേ..,
കുറച്ചു വര്‍ഷം മുമ്പ്‌ കുട്ടികള്‍ക്കായി ഒരു ചിത്രകഥ ചെയ്‌തു,പക്ഷേ അത്‌ പ്രസദ്ധീകരിക്കാനായില്ല,അതിനുമുമ്പ്‌ അതിന്റെ പ്രൊഡ്യൂസര്‍(V.Thomas)മരിച്ചുപോയി.
അത്‌ ഇപ്പോള്‍ മുതല്‍ ഇവിടെചേര്‍ത്തു തുടങ്ങുന്നു,ഒരു പരമ്പര....


No comments:

Post a Comment